Dhoni most admired sportsperson in India <br />ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റനെന്നാണ് എംഎസ് ധോണി വിശേഷിപ്പിക്കപ്പെടുന്നത്. ഇംഗ്ലണ്ടിനെതിരേ അടുത്തിടെ നടന്ന ഏകദിന പരമ്പരയിലെ പ്രകടനത്തിന്റെ പേരില്‍ ധോണി വിമര്‍ശിക്കപ്പെട്ടിരുന്നു. ഇന്ത്യന്‍ ആരാധകര്‍ തന്നെ ധോണി ലോര്‍ഡ്‌സില്‍ വച്ച് കൂവി വിളിച്ചു പരിഹസിക്കുകയും ചെയ്തു. കാര്യങ്ങള്‍ ഇങ്ങനൊയെക്കായെങ്കിലും ഇന്ത്യക്കാര്‍ക്കു ധോണിയേക്കാള്‍ പ്രിയങ്കരനായ മറ്റൊരു കായികതാരമില്ലെന്നാണ് ഒരു ഓണ്‍ലൈന്‍ സര്‍വ്വേയില്‍ വ്യക്തമായത്. <br />#MSDhoni #MSD